Saturday, July 27, 2024
HomeNewsKeralaകോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി; യാത്രക്കാരാണ് ഗുരുതര പരുക്ക്

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി; യാത്രക്കാരാണ് ഗുരുതര പരുക്ക്

കോട്ടയം വാകത്താനം പാണ്ടഞ്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന കാർ ഉടമ വാകത്താനം ഒട്ടുകാട്ടു സാബുവിന് ഗുരുതരമായി പൊള്ളലേറ്റു. ഓട്ടം കഴിഞ്ഞ തിരികെ വരുന്നതിനിടെയാണ് കാറിനു അപകടം സംഭവിച്ചത്.

അപകട സമയത്ത് സാബു കാറിൽ തനിച്ചായിരുന്നു. സാബുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരിയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments