Friday, December 13, 2024
HomeSportsമെസ്സി തന്നെ നയിക്കും…! അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ടീമായി

മെസ്സി തന്നെ നയിക്കും…! അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ടീമായി

ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീനയുടെ 32 അംഗ ടീമിനെ കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചു. ഇക്വഡോറിനും ബൊളീവിയയ്ക്കുമെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീനയെ ലയണൽ മെസ്സി നയിക്കും

ഈ മാസം 7ന് സ്വന്തം നാട്ടിൽ ഇക്വഡോറിനെ നേരിടുന്ന അർജന്റീന 12ന് ബൊളീവിയയെ അവരുടെ മൈതാനത്ത് നേരിടും.ടീമില്‍ എയ്ഞ്ചല്‍ ഡി മരിയ , നിക്കോളാസ് ഒട്ടാമെന്റി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ഇടം നേടിയപ്പാള്‍ ഡിബാല പരിക്കുമൂലം ടീമിലില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments