കൊച്ചി തീരത്ത് അപടത്തില്‍പ്പെട്ട ചരക്ക് എം.എസ്.സി എല്‍സ ത്രീ പൂര്‍ണ്ണമായും മൂങ്ങി.കപ്പലിലെ മുഴുവന്‍ ജീവനക്കാരേയും രക്ഷപെടുത്തി.കണ്ടെയ്‌നറുകള്‍ കടലിലൂടെ ഒഴുകി നടക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഇന്നാണ് എം.എസ്.സി എല്‍സ ത്രീ എന്ന കപ്പല്‍ പൂര്‍ണ്ണമായും കടല്ലില്‍ മുങ്ങിയത്.കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കല്‍ മൈല്‍ അഖലെ അറബക്കിക്കടലില്‍ ആണ് കപ്പല്‍ മുങ്ങിയത്.കപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരേയും രക്ഷപെടുത്തി.640 കണ്ടെയ്‌നറുകള്‍ ആണ് കപ്പലില്‍ ഉണ്ടായിരുന്നത്.ഇത് പതിമൂന്ന്് എണ്ണത്തില്‍ അപകടകരമായ രാസവസ്തുക്കള്‍ ഉണ്ടെന്നാണ് വിവരം.കണ്ടെയ്‌നറുകള്‍ കൊല്ലം ആലപ്പുഴ തീരത്ത് അടിഞ്ഞേക്കും എന്നാണ് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.കപ്പലിന്റെ ഇന്ധനം കടലില്‍ രണ്ട് നോട്ടിക്കല്‍മൈല്‍ ചുറ്റളഴില്‍ വ്യാപിച്ചിട്ടുണ്ട്.
പരാസ്ഥിതികാഘാതം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് ആരംഭിച്ചിട്ടുണ്ട്.വിഴിഞ്ഞത്ത് നിന്നും കൊച്ചയിലികേക്് പുറപ്പെട്ട കപ്പല്‍ ആണ് ഇന്നലെ അറബിക്കടലില്‍ ചെരിഞ്ഞത്.ഇന്നലെ ഉച്ചക്ക് ഒന്നരയോട് കൂടിയാണ് കപ്പല്‍ ചെരിഞ്ഞതായി കോസ്റ്റ് ഗാര്‍ഡിന് സന്ദേശം ലഭിച്ചത്.