Saturday, July 27, 2024
HomeSports'ഏഷ്യാ കപ്പ് ഇന്ത്യക്ക് ലോകകപ്പിനു മുന്‍പുള്ള ഫിറ്റ്‌നസ് ടെസ്റ്റല്ല' - രോഹിത് ശര്‍മ

‘ഏഷ്യാ കപ്പ് ഇന്ത്യക്ക് ലോകകപ്പിനു മുന്‍പുള്ള ഫിറ്റ്‌നസ് ടെസ്റ്റല്ല’ – രോഹിത് ശര്‍മ

ആദ്യ മല്‍സരത്തില്‍ പാക്കിസ്ഥാനെ നേരിടുന്നതിന് മുന്‍പ് ടീം ഇന്ത്യയുടെ നയം വ്യക്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ‘ഏഷ്യാ കപ്പ് ഇന്ത്യക്ക് ലോകകപ്പിനു മുന്‍പുള്ള ഫിറ്റ്‌നസ് ടെസ്റ്റല്ല, ഏഷ്യാ കപ്പിനെ ചെറുതായി കാണുന്നില്ല ഇത് വലിയ ടൂര്‍ണമെന്റ് ആണ്, കളിക്കുന്ന 6 ഏഷ്യന്‍ ടീമും ശക്തരാണ്. അത് കൊണ്ട് ഒരു തരത്തിലും ഫിറ്റ്‌നസ് പരീക്ഷിക്കാനുള്ള വേദിയാകില്ല ഇത്’

മുന്‍ കാലങ്ങളില്‍ ഏഷ്യാ കപ്പിന് വളരെയധികം ചരിത്രമുണ്ട്. ഫിറ്റ്‌നസ് ടെസ്റ്റും ക്യാമ്പും ബംഗളൂരുവില്‍ കഴിഞ്ഞു. ഈ ടൂര്‍ണമെന്റില്‍ നമുക്കെന്ത് നേടാനാവുമെന്ന് കാണാം എന്നും രോഹിത് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments