Monday, October 14, 2024
HomeNewsCrimeഅങ്കമാലിയിൽ ആശുപത്രിയിൽ യുവതി കുത്തേറ്റു മരിച്ചു; മുൻ സുഹൃത്ത് കസ്റ്റഡിയിൽ

അങ്കമാലിയിൽ ആശുപത്രിയിൽ യുവതി കുത്തേറ്റു മരിച്ചു; മുൻ സുഹൃത്ത് കസ്റ്റഡിയിൽ

എറണാകുളം അങ്കമാലി എംഎജിജെ ആശുപത്രിയില്‍ യുവതി കുത്തേറ്റു മരിച്ചു. ലിജിയെന്ന സ്ത്രീയാണു കൊല്ലപ്പെട്ടത്. അമ്മയ്ക്കു കൂട്ടിരിപ്പിനെത്തിയതായിരുന്നു ലിജി. യുവതിയുടെ മുൻ സുഹൃത്തായ മഹേഷാണ് കുത്തിയതെന്ന് പോലീസ് അറിയിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments