Thursday, June 26, 2025
HomeNewsKeralaവിഎസ് അച്യുതാനന്ദന് ഹൃദയാഘാതം:ആശുപത്രിയില്‍ തുടരുന്നു

വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം:ആശുപത്രിയില്‍ തുടരുന്നു

വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം.ഇന്ന് പുലര്‍ച്ചെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു.ഏറെ നാളായി അസുഖബാധയെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലായിരുന്നു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments