Wednesday, March 26, 2025
HomeNewsInternational"പി.എസ്.ജി എനിക്കും മെസ്സിക്കും നരക തുല്യമായിരുന്നു" - നെയ്മര്‍

“പി.എസ്.ജി എനിക്കും മെസ്സിക്കും നരക തുല്യമായിരുന്നു” – നെയ്മര്‍

പി.എസ്.ജി ക്ലബ്ബിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍, മെസ്സിക്കും തനിക്കും പാരീസില്‍ നല്ലകാലം ആയിരുന്നില്ല.
എന്നും നരക തുല്യമായിരുന്നു.
ഞങ്ങള്‍ അസ്വസ്ഥരായിരുന്നു. ചരിത്രം സൃഷ്ടിച്ച് ടീമിനെ ചാമ്പ്യന്‍മാരാക്കാന്‍ തന്നെയാണ് ഞങ്ങള്‍ വീണ്ടും ഒന്നിച്ചത്. നിര്‍ഭാഗ്യവശാല്‍ അതിന്
കഴിഞ്ഞില്ല എന്ന് നെയ്മര്‍ പറഞ്ഞു.

അര്‍ജന്റീന ടീമിനോടൊപ്പം അവന്‍ സ്വര്‍ഗ തുല്യമായ ദിവസങ്ങള്‍ ആസ്വദിച്ചു, അവര്‍ക്കൊപ്പം എല്ലാം നേടി എന്നാല്‍ പാരീസില്‍ ഞാനും അവനും നരകത്തിലാണ് ജീവിച്ചത് എന്നും നെയ്മര്‍ കൂട്ടിച്ചേര്‍ക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments