Monday, June 17, 2024
HomeSportsഏകദിന ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന്‍ മല്‍സരത്തിന്റെ ആദ്യ ഘട്ട ടിക്കറ്റുകള്‍ മണിക്കൂറുകള്‍ കൊണ്ട് വിറ്റു തീര്‍ന്നു..!

ഏകദിന ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന്‍ മല്‍സരത്തിന്റെ ആദ്യ ഘട്ട ടിക്കറ്റുകള്‍ മണിക്കൂറുകള്‍ കൊണ്ട് വിറ്റു തീര്‍ന്നു..!

ഏകദിന ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിന്റെ ആദ്യഘട്ട ടിക്കറ്റുകൾ മണിക്കൂറുകൾ കൊണ്ട് വിറ്റുതീർന്നു. ബുക്ക് മൈ ഷോ ആപ്പിലെ ഓൺലൈൻ വിൽപനയാണ് വളരെപ്പെട്ടെന്ന് ‘സോൾഡ് ഔട്ട്’ ആയത്. രണ്ടാംഘട്ട വിൽപന സെപ്റ്റംബർ മൂന്നിനു നടക്കും. ഒക്ടോബർ 14ന് അഹമ്മദാബാദിലാണ് ഇന്ത്യ–പാക്ക് മത്സരം.

ഇതിനു മുന്‍പ് ഈ വരുന്ന ഏഷ്യാകപ്പിലും ഇരു ടീമുകളും ഏറ്റുമുട്ടുന്നുണ്ട്.
എങ്കിലും ലോകകപ്പിലെ ഇന്ത്യാ പാക് മല്‍സരത്തിന്റെ ആവേശം എപ്പോഴും വേറിട്ടു നില്‍ക്കുന്നതാണ്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments