ഇന്‍സ്റ്റാഗ്രാമില്‍ അരങ്ങേറ്റം കുറിച്ച് നടി നയന്‍താര. സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാതിരുന്ന നയന്‍താരയുടെ വിശേഷങ്ങള്‍ നേരത്തേ ഭര്‍ത്താവ് വിഘ്‌നേഷ് ശിവനാണ് പങ്കുവയ്ക്കാറുള്ളത്.നിമിഷങ്ങള്‍ കൊണ്ട് തന്നെ നിരവധി ഫോളോവേഴ്‌സ് നടിയെത്തേടിയെത്തി.
തന്റെ ഇരട്ട കുഞ്ഞുങ്ങളുടെ ഫോട്ടോ പങ്കുവെച്ചാണ് നയന്‍സ് ആദ്യ പോസ്റ്റ് ആരംഭിച്ചത്.
കൂടാതെ തന്റെ പുതിയ സിനിമ ജവാന്റെ ട്രെയ്‌ലറും നടി പുറത്തു വിട്ടു.