യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചു. ഫെബ്രുവരി മാസത്തേക്കുള്ള വിലയാണ് കുറച്ചത്. പുതുക്കിയ വില അനുസരിച്ച് സൂപ്പര്‍ 98 ഒരു ലിറ്ററിന് 2.45 ദിര്‍ഹമാണ് വില. ജനുവരിയില്‍ ഇത് 2.53 ദിര്‍ഹം ആയിരുന്നു. സ്‌പെഷ്യല്‍ 95 ന് 2.33 ദിര്‍ഹം, ഇ പ്ലസ് 91 ന് 2.26 ദിര്‍ഹം എന്നിങ്ങനെയാണ് ലിറ്ററിന് വില. ഡീസല്‍ വില ലിറ്ററിന് 2.55 ദിര്‍ഹത്തില്‍ നിന്ന് 2.52 ദിര്‍ഹമായും കുറച്ചിട്ടുണ്ട്.
പെട്രോള്‍ – ഡീസല്‍ : ഫെബ്രുവരി മാസത്തില്‍ വില കുറയും
RELATED ARTICLES



