സ്വത്ത് തർക്കം: പാലക്കാട് ഒരാളെ വെട്ടിക്കൊന്നു

പാലക്കാട് ഒരാൾ വെട്ടേറ്റ് മരിച്ചു. കൊല്ലങ്കോടാണ് സംഭവം. നെന്മേനി സ്വദേശി രാജേന്ദ്രനാണ് കൊല്ലപ്പെട്ടത്. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരം ലഭ്യമായിട്ടില്ല