മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ അമ്മ നിര്യാതയായി

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ അമ്മ എം വി മാധവി അമ്മ(93) നിര്യാതയായി. സംസ്‌കാരം രാവിലെ പതിനൊന്നരക്ക് കൂളിച്ചാല്‍ പൊതുശ്മശാനത്തില്‍ നടക്കും.