കേരള എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയുടെ സ്കോര്‍ പ്രസിദ്ധീകരിച്ചു

കേരള എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയുടെ സ്കോര്‍ പ്രസിദ്ധീകരിച്ചു. cee.kerala.gov.in എന്ന സൈറ്റില്‍ സ്കോര്‍ ലഭ്യമാണ്. ഫലം പ്രസിദ്ധീകരിക്കുന്നതിനെതിരായ ഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.

Must see news