ഇന്ത്യയില്‍ പുതിയ 26,964 കോവിഡ് കേസുകള്‍

 രാജ്യത്ത് 24 മണിക്കൂറിനിടെ 26964 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോ​ഗ ബാധിതരുടെ എണ്ണം 3,01,989ആണ്. കഴിഞ്ഞ 186 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 383 മരണം കൂടി കൊവിഡ് ബാധിച്ചാണെന്ന് സ്ഥി‌രീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4,45,768 ആയി

82,65,15,754 പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചിട്ടുണ്ട്