തൃശൂരില്‍ വ്യാജ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു

തൃശൂര്‍: തൃശൂരില്‍  വ്യാജ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു. അകലാട് സ്വദേശി ഷമീര്‍ ആണ് മരിച്ചത്. ഇയാളോടൊപ്പം സ്പിരിറ്റ് കഴിച്ച സുലൈമാന്‍ എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി